പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് പ്രതി ജോജോയും ഉണ്ടായിരുന്നു.