ആലപ്പുഴില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് കച്ചവടങ്ങൾക്ക് പൊലീസ് വിലക്ക്
2025-04-10 4 Dailymotion
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് കച്ചവടങ്ങൾക്ക് പൊലീസ് വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ നാളെ അടച്ചിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്