യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, പിതൃ സഹോദരനെ കത്തികൊണ്ട് കുത്തി; യുവാവിന്റെ ക്രൂരത വിവാഹബന്ധം വേർപ്പെടുത്താൻ ശ്രമിച്ചതിന്. സംഭവം തിരുവനന്തപുരം വർക്കലയിൽ