'നിധി' വളരട്ടെ....കേരളത്തിന്റെ മകളയി. കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു