കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷവിരുദ്ധ നിലപാട് തുറന്നുകാട്ടി അഹമ്മദാബാദ് AICC സമ്മേളന പ്രമേയം
2025-04-10 1 Dailymotion
കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷവിരുദ്ധ നിലപാട് തുറന്നുകാട്ടി അഹമ്മദാബാദ് AICC സമ്മേളന പ്രമേയം; ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെ ശക്തമായി എതിർക്കാനാണ് ആഹ്വാനം