സമ്മേളനങ്ങളിൽ മത്സരം പാടില്ലെന്ന നിലപാട് മയപ്പെടുത്തി സിപിഐ; വിലക്ക് പാനലായി മത്സരിക്കുന്നതിന്
2025-04-10 0 Dailymotion
സമ്മേളനങ്ങളിൽ മത്സരം പാടില്ലെന്ന നിലപാട് മയപ്പെടുത്തി സിപിഐ; പാനലായി മത്സരിക്കുന്നതിനാണ് വിലക്കെന്നും, ഔദ്യോഗിക പാനലിനെതിരെ ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ വിലക്കില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം വിശദീകരിച്ചു