¡Sorpréndeme!

തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; വയനാട് ആലത്തൂർ എസ്റ്റേറ്റ് തൊഴിലാളി വെള്ളുവാണ് മരിച്ചത്

2025-04-10 3 Dailymotion



വയനാട് ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളി വെള്ളുവാണ് മരിച്ചത്