മരണ വീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ ഒരു സംഘം ക്രൂരമായി ആക്രമിച്ചു; മറ്റൊരാളോടുള്ള വൈരാഗ്യത്തിൻ്റെ പേരിലാണ് മർദനമെന്ന് പരാതിക്കാർ. സംഭവം കൊല്ലം നെടുമ്പനയിൽ