¡Sorpréndeme!

'മാങ്ങാത്തൊലി, കൺസ്യൂമർ കോർട്ടിൽ പോകുമെന്ന് അല്ലേടാ നീ എന്നോട് പറഞ്ഞത്?'

2025-04-10 1 Dailymotion

'മാങ്ങാത്തൊലി, കൺസ്യൂമർ കോർട്ടിൽ പോകുമെന്ന് അല്ലേടാ നീ എന്നോട് പറഞ്ഞത്?'; ഷോപ്പിങ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതിയിൽ പണം വാങ്ങി ഒത്തുതീർപ്പാക്കാൻ ചങ്ങരംകുളം സി ഐ ഷൈൻ നിർബന്ധിച്ചതായി ആരോപണം. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം മീഡിയവണിന് | Mediaone exclusive |