അടുത്ത ഊഴക്കാരനും ഈഴവ തന്നെ; കൂടൽമാണിക്യം കഴകം ജോലിയിൽ കെ.എസ് അനുരാഗിനെ നിയമിക്കും
2025-04-10 0 Dailymotion
അടുത്ത ഊഴക്കാരനും ഈഴവ തന്നെ; കൂടൽമാണിക്യം കഴകം ജോലിയിൽ കെ.എസ് അനുരാഗിനെ നിയമിക്കും. ജാതി വിവേചനത്തെത്തുടർന്ന് ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം