¡Sorpréndeme!

'നിയമപാലകൻ മാങ്ങാത്തൊലി, അത് എന്ത് ഉണ്ടാക്കാനാ, പറഞ്ഞില്ലേ കേസെടുക്കാമെന്ന്';CIക്കെതിരെ ആരോപണം

2025-04-10 2 Dailymotion

'നിയമപാലകൻ മാങ്ങാത്തൊലി, അത് എന്ത് ഉണ്ടാക്കാനാ, പറഞ്ഞില്ലേ കേസെടുക്കാമെന്ന്...'; ഷോപ്പിങ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതിയിൽ പണം വാങ്ങി ഒത്തുതീർപ്പാക്കാൻ ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചതായി ആരോപണം