'അനന്തുവിൽ നിന്ന് 46 ലക്ഷം രൂപ വാങ്ങിയത് ലീഗൽ അഡ്വൈസർ എന്ന നിലയിൽ'; ഓഫർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു