¡Sorpréndeme!
വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
2025-04-10
0
Dailymotion
Videos relacionados
വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം
വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ്
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ്
ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്... അന്താരാഷ്ട്ര വ്യാപാരങ്ങളിൽ അമേരിക്കൻ ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ കടുത്ത സാന്പത്തിക നടപടികൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി
ഗസ്സ വെടിനിർത്തൽകരാർ നിലനിൽക്കുമെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ,, അധിനിവേശ വെസ്റ്റ് ബാങ്കിൽ 10 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി
പകരച്ചുങ്ക പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ അമേരിക്കൻ ഓഹരി വിപണിയിൽ കുതിപ്പ്. കഴിഞ്ഞയാഴ്ച ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്
യുഎസിന്റെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് സത്യപ്രതിജ്ഞ
ആഗോള വ്യാപാരരംഗത്ത് വൻആഘാതം സൃഷ്ടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചു
ഗസ്സ വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണെന്നും അത് താൻ വാങ്ങുമെന്നും ഗസ്സക്കാരെ തിരിച്ചുവരാൻ അനുവദിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് .