¡Sorpréndeme!

'എന്റെ പൊന്നുസാറെ ഞാൻ ചുമ്മാ പറന്ന് കേറിയതാ'; പുലിവാല് പിടിച്ച് അങ്ങാടിക്കുരുവി, കലക്ടർ കനിയണം

2025-04-10 0 Dailymotion

'എന്റെ പൊന്നുസാറെ ഞാൻ ചുമ്മാ പറന്ന് കേറിയതാ....'; പുലിവാല് പിടിച്ച് അങ്ങാടിക്കുരുവി, പുറത്തിറങ്ങാൻ കലക്ടർ കനിയണം. കേസിൽപ്പെട്ട് സീൽ ചെയ്ത കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പക്ഷിക്ക് പുറത്തിറങ്ങാൻ കോടതി ഉത്തരവ് വേണം