¡Sorpréndeme!

'ഇല്ല മാഷേ...ഞമ്മളാരും അതൊന്നും ഉപയോഗിക്കില്ല...അത് ഞമ്മളെ ഉറപ്പാണ്....';

2025-04-10 0 Dailymotion

'ഇല്ല മാഷേ...ഞമ്മളാരും അതൊന്നും ഉപയോഗിക്കില്ല... അത് ഞമ്മളെ ഉറപ്പാണ്....'; സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരോട് ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകി മലപ്പുറം ഇരുമ്പുചോല എയുപി സ്കൂളിലെ വിദ്യാർഥികൾ. അധ്യാപകർക്കുള്ള യാത്രയപ്പ് ചടങ്ങിൽ വിദ്യാർഥികൾ അധ്യാപകർക്ക് മുന്നിൽ പ്രതിജ്ഞയെടുത്തു