¡Sorpréndeme!

40 ലക്ഷം രൂപ ചെലവഴിച്ചിട്ട് എന്തുകാര്യം? നീന്തൽ കുളത്തിന്റെ ഭിത്തികളൊക്കെ പോയില്ലേ....

2025-04-10 5 Dailymotion

തൃക്കാക്കര നഗരസഭ നിർമിച്ച നീന്തൽ കുളം ഒന്നര വർഷം ആയപ്പോഴേക്കും സംരക്ഷണഭിത്തികൾ തകർന്ന നിലയിൽ. സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന് പ്രദേശവാസികൾ