¡Sorpréndeme!

'അവന്മാർ ഒരു സ്പ്രേ എടുത്ത് ഞങ്ങടെ മുഖത്ത് അടിച്ചു, എന്ത് ചെയ്യണമെന്ന് പോലും അറിയാതെയായി'

2025-04-10 1 Dailymotion

'അവന്മാർ ഒരു സ്പ്രേ എടുത്ത് ഞങ്ങടെ മുഖത്ത് അടിച്ചു, എന്ത് ചെയ്യണമെന്ന് പോലും അറിയാതെയായി. നിങ്ങൾ ഉദ്ദേശിക്കുന്നവരല്ല ഞങ്ങൾ എന്ന് കാല് പിടിച്ചു കരഞ്ഞു, പക്ഷെ കേട്ടില്ല'; മറ്റൊരാളോടുള്ള വൈരാഗ്യത്തിൻ്റെ പേരിൽ മരണ വീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ ഒരു സംഘം ക്രൂരമായി ആക്രമിച്ചെന്ന് പരാതി. സംഭവം കൊല്ലം നെടുമ്പനയിൽ