¡Sorpréndeme!

ബാറിനു മുന്നിൽ കത്തിക്കുത്ത്; മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

2025-04-10 1 Dailymotion

കോട്ടയം തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. അക്രമത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്