കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും; കഴിഞ്ഞ തവണ വോട്ടെണ്ണലിനിടെ സംഘർഷം ഉണ്ടായതിനെ തുടർന്ന് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു