¡Sorpréndeme!

ബഫർസോൺ ഉത്തരവ്; വൈദ്യുതി വകുപ്പിൻ്റെ ഡാമുകളിലേക്കും വ്യാപിപ്പിക്കരുതെന്ന് കോൺഗ്രസ്

2025-04-10 3 Dailymotion

സംസ്ഥാനത്തെ ജലവിഭവ വകുപ്പിൻ്റെ ഡാമുകൾക്ക് ചുറ്റുമേർപ്പെടുത്തിയ ബഫർസോൺ ഉത്തരവ് വൈദ്യുതി വകുപ്പിൻ്റെ ഡാമുകളിലേക്കും വ്യാപിപ്പിക്കരുതെന്ന് കോൺഗ്രസ്. തീരുമാനം സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യം