¡Sorpréndeme!

'വഖഫ് ഭേദഗതി ബിൽ മുനമ്പം വിഷയത്തിലെ പരിഹാരമല്ല, മുനമ്പത്ത് കമ്മീഷനിലൂടെ പരിഹാരം ഉണ്ടാകും'

2025-04-09 1 Dailymotion

'വഖഫ് ഭേദഗതി ബിൽ മുനമ്പം വിഷയത്തിലെ പരിഹാരമല്ല, ബില്ലിന് മുൻകാല പ്രാബല്യമില്ല, പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് BJP ശ്രമം, BJPയുടെ ക്രിസ്ത്യൻ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണിത്'; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan |