¡Sorpréndeme!

'ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിക്കുന്ന തരം പ്രസ്താവന ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം'

2025-04-09 0 Dailymotion

'ന്യൂനപക്ഷങ്ങളെയും മുസ്‌ലിം വിഭാഗത്തേയും ശക്തമായി ആക്ഷേപിക്കാനുള്ള നടപടിയുമായി സംഘപരിവാർ നീങ്ങുന്ന ഘട്ടത്തിൽ ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിക്കുന്ന തരം പ്രസ്താവന ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം'; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan |