മാസപ്പടിക്കേസില്‍ ഇഡിയും; വീണയെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം
2025-04-09 3 Dailymotion
മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ ചോദ്യം ചെയ്യാൻ ഇ ഡി, ചോദ്യം ചെയ്തശേഷം പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും | SFIO |