കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് അറിവില്ലായിരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപിയുടെ മൊഴി