വിഴിഞ്ഞം; രണ്ട് VGF കരാറിൽ കേരളം ഒപ്പുവെച്ചു. കരാറിലൂടെ കേന്ദ്ര സഹായമായ 817.80 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും