മുണ്ടക്കൈ വായ്പ എഴുതിത്തള്ളൽ; മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം
2025-04-09 0 Dailymotion
മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാടിൽ മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം. കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ശിപാര്‍ശ അനുസരിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം