'ഇങ്ങനെ ദ്രോഹിക്കരുത് നിങ്ങളാരും...'; പാളയത്ത് മത്സ്യവിപണന കേന്ദ്രം പൊളിച്ചു നീക്കുന്നു
2025-04-09 0 Dailymotion
'ഇങ്ങനെ ദ്രോഹിക്കരുത് നിങ്ങളാരും...'; കോടതി ഉത്തരവിന് പുല്ലുവില. പാളയം മാർക്കറ്റിൽ മത്സ്യവിപണന കേന്ദ്രം പൊളിച്ചു നീക്കുന്നു. കെട്ടിടം പൊളിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് കോർപറേഷന്റെ നടപടി