¡Sorpréndeme!

'നീ എന്നെ വെട്ടുമെന്ന് പറഞ്ഞില്ലെടാ...'; പഞ്ചായത്ത് സമിതി യോഗത്തിൽ കൂട്ടയടി

2025-04-09 0 Dailymotion

'നീ എന്നെ വെട്ടുമെന്ന് പറഞ്ഞില്ലെടാ...'; കൊല്ലം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് സമിതി യോഗത്തിൽ കൂട്ടയടി. വൈസ് പ്രസിഡന്റ് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു