ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യൻ സന്ദർശനം തുടരുന്നു. മുംബൈയിൽ എത്തിയ ശൈഖ് ഹംദാൻ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദർശിച്ചു