¡Sorpréndeme!

'അവൻ പൂച്ചയെ രക്ഷിക്കാൻ പോയതാണ്, അപ്പോഴേക്കും ലോറി വന്ന് ഇടിച്ചു'; യുവാവ് വാഹനമിടിച്ച് മരിച്ചു

2025-04-09 0 Dailymotion

'അവൻ പൂച്ചയെ രക്ഷിക്കാൻ പോയതാണ്, അപ്പോഴേക്കും ലോറി വന്ന് ഇടിച്ചു. സിജോ വലിയ മൃ​ഗസ്നേഹിയാണ്'; റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. തൃശൂർ കാളത്തോട് സ്വദേശി സിജോ ആണ് മരിച്ചത്