¡Sorpréndeme!

വഖഫ് നിയമം; സോളിഡാരിറ്റി-SIO എയർപോർട്ട് ഉപരോധത്തിൽ പൊലീസ് ഇടപെടൽ

2025-04-09 0 Dailymotion

വഖഫ് നിയമം; സോളിഡാരിറ്റി-SIO എയർപോർട്ട് ഉപരോധത്തിൽ പൊലീസ് ഇടപെടൽ. പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി DySP യുടെ മുന്നറിയിപ്പ്