മുനമ്പം കേസ്; ഭൂമി വഖഫാണെന്ന് ആദ്യമുന്നയിച്ചത് സുബൈദാബായി. വഖഫല്ലെന്ന് മക്കൾ
2025-04-09 0 Dailymotion
മുനമ്പം കേസ്; ഭൂമി വഖഫാണെന്ന് ആദ്യമുന്നയിച്ചത് സുബൈദാബായി. വഖഫല്ലെന്ന് സുബൈദാബായിയുടെ മക്കൾ. സിദ്ദീഖ്‌സേഠിന്റെ മക്കൾ രണ്ട് തട്ടിൽ. നിലപാടു മാറ്റം തെളിയിക്കുന്ന രേഖ മീഡിയവണിന്