കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു
2025-04-09 31 Dailymotion
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. മൃതദേഹം കണ്ടെത്തിയത് വീടിനടുത്തുള്ള പറമ്പിലെ ഒഴിഞ്ഞ കിണറ്റിൽ നിന്ന്