¡Sorpréndeme!

'മലപ്പുറം പ്രത്യേക രാജ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് പോസിറ്റീവ് ആയിട്ട് കണ്ടാൽ മതി'

2025-04-09 0 Dailymotion

'മലപ്പുറം പ്രത്യേക രാജ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് പോസിറ്റീവ് ആയിട്ട് കണ്ടാൽ മതി, അദ്ദേഹം പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണ്'; വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ