'ഞങ്ങൾക്ക് ഒരു ആശയ കുഴപ്പവുമില്ല, പാർട്ടി പറയുന്ന ആൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും'
2025-04-09 0 Dailymotion
'ഞങ്ങൾക്ക് ഒരു ആശയ കുഴപ്പവുമില്ല, പാർട്ടി പറയുന്ന ആൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും'; നിലമ്പൂർ ഉപതരെഞ്ഞെടുപ്പിന് കോൺഗ്രസ് പൂർണ സജ്ജമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ മീഡിയവണിനോട്