¡Sorpréndeme!

വ്യാവസായിക മാലിനജല സംസ്‌കരണ പ്ലാന്‍റ് പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം മൂന്നാം പാദത്തോടെ

2025-04-08 0 Dailymotion

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി നിർമിക്കുന്ന വ്യാവസായിക മാലിനജല സംസ്‌കരണ പ്ലാന്‍റ് പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തിയാകും