പാളയംമാർക്കറ്റ് പുനരുദ്ധാനം; പകരം കെട്ടിടം മാലിന്യക്കൂമ്പാരത്തിനരികെ
2025-04-08 1 Dailymotion
തിരുവനന്തപുരം പാളയം മാര്‍ക്കറ്റിൻ്റെ പുനരുദ്ധാരണത്തിനു വേണ്ടി കച്ചവടക്കാർക്ക് മാലിന്യ കൂമ്പാരത്തിനടുത്ത് പകരം കെട്ടിടം നൽകിയതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ