¡Sorpréndeme!

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ആർഎസ്എസിന്റെ പ്ലാനാണ്'; കെ.എം ഷാജി

2025-04-07 0 Dailymotion

'ബുദ്ധിയില്ലാത്തത് വെള്ളാപ്പള്ളിക്ക് അല്ലേ? മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ? വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയർമാൻ ആക്കിയത് മുഖ്യമന്ത്രിയാണ്. അയാളെ ആ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഎം തയ്യാറുണ്ടോ? വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ആർഎസ്എസിന്റെ പ്ലാനാണ്'; കെ.എം ഷാജി