¡Sorpréndeme!

ഉത്സവത്തിനിടെ യുവാവിനെ കുത്തി; തർക്കം ചെണ്ടമേളം അമ്പലത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട്

2025-04-07 1 Dailymotion

ഉത്സവത്തിനിടെ കത്തി കുത്ത്; തർക്കമുണ്ടായത് ചെണ്ടമേളം അമ്പലത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട്. സംഭവം ആലപ്പുഴ ചെട്ടികുളങ്ങര അശ്വതി ഉത്സവത്തിനിടെ