ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. സൺ റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്