ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ജോലി സ്ഥലത്തിന് പുറത്തെത്തിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു
2025-04-07 0 Dailymotion
ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ജോലി സ്ഥലത്തിന് പുറത്തെത്തിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവം പത്തനംതിട്ട കൊടുമൺ ഐക്കാട്