ആശ സമരത്തിൽ നിർണായക തീരുമാനം ഉണ്ടാകുമോ? മന്ത്രി വി.ശിവൻകുട്ടിയുമായി കൂടിക്കാഴ്ച ഉടൻ. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കുമെന്ന് സമര സമിതി