വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് യുപിയിൽ കോടതിയുടെ നോട്ടീസ്. 2 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് 24 പേർക്ക് നോട്ടീസ്