കാറിന്റെ ഡോറിൽ കയറി ഇരുന്ന് യുവാക്കളുടെ സഹാസികയാത്ര; നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി. സംഭവം പാലക്കാട് കഞ്ചിക്കോട്ടെ കൊച്ചി - സേലം ദേശീയപാതയിൽ