മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരി മരിച്ചു; അപകടം തോട്ടി വൈദ്യുതി ലൈനിൽ തട്ടി. മരിച്ചത് കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷൻ