കൊല്ലത്ത് ഉത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആണ് ഗണഗീതം പാടിയത്