¡Sorpréndeme!

കോഴിക്കോട് NIT പ്രൊഫസറെ രാജ്യദ്രോഹി എന്ന് വിളിച്ച് KM അഭിജിത്ത്.

2025-04-06 1 Dailymotion

ഗാന്ധിഘാതകരെ പ്രകീര്‍ത്തിച്ച് നേരത്തെ എന്‍ഐടി പ്രഫസറായിരുന്ന ഷൈജ ആണ്ടവന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇവരെ ഡീന്‍ ആയി സ്ഥാനം കയറ്റം നടത്തുന്നതിനെതിരെ എന്‍ഐടിക്ക് മുമ്പില്‍ കോഴിക്കോട് എംകെ രാഘവന്‍ എംപി നടത്തിയ ഉപവാസത്തില്‍ സംസാരിക്കവേയായിരുന്നു അഭിജിത്തിന്റെ പരാമര്‍ശം. ഗാന്ധിയെ വധിച്ച ഗോഡ്‌സയെ പുകഴ്ത്തിയ ഷൈജ ആണ്ടവ നിങ്ങള്‍ അധ്യാപികയല്ല നിങ്ങള്‍ രാജ്യദ്രോഹിയാണ് എന്നാണ് കെ എം അഭിജിത്ത് പറഞ്ഞത്.

Also Read

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി അധ്യാപികയെ ചോദ്യം ചെയ്തു; 13ന് നേരിട്ട് സ്റ്റേഷനിലെത്തണം :: https://malayalam.oneindia.com/news/kozhikode/kozhikode-nit-professor-who-praises-godse-questioned-by-police-details-inside-445465.html?ref=DMDesc

ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹി, ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി; എൻഐടിക്ക് മുന്നിൽ പ്രതിഷേധം :: https://malayalam.oneindia.com/news/kerala/abvp-says-godse-is-a-traitor-who-killed-gandhi-protest-at-kozhikode-nit-443929.html?ref=DMDesc

​ഗോഡ്സെ അനുകൂല കമന്റ്: എൻ ഐ ടി പ്രൊഫസർക്ക് എതിരെ കേസെടുത്തു :: https://malayalam.oneindia.com/news/kerala/godse-supporting-comments-on-social-media-post-case-registered-against-nit-professor-443553.html?ref=DMDesc



~PR.260~ED.23~