¡Sorpréndeme!

മൈജി ഫ്യൂച്ചറിന്റെ പുതിയ വലിയ ഷോറൂം തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

2025-04-05 1 Dailymotion

മൈജി ഫ്യൂച്ചറിന്റെ പുതിയ വലിയ ഷോറൂം തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു, എംസി റോഡിലുള്ള ഷോറൂം ചലച്ചിത്രതാരം ടോവിനോ തോമസ് ആണ് ഉദ്ഘാടനം ചെയ്തത്