¡Sorpréndeme!

'കേന്ദ്ര ഏജൻസിയെ വിമർശിക്കാൻ മോഹൻലാലിന് അവകാശമുണ്ട്, അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണ് '

2025-04-04 1 Dailymotion

'ഏത് ഏജൻസിയേയും വിമർശിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്, ആ അവകാശം മോഹൻലാലിനുമുണ്ട്, ചെയ്യുന്ന വേഷങ്ങളെല്ലാം അയാളുടെ വ്യക്തിപരമായ അഭിപ്രായമാണോ?' | Special Edition |