തൃശ്ശൂർ മാള അമ്പഴക്കാട് 6 ആടുകളെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു, ആക്രമിച്ചത് ഏതു ജീവിയെന്ന് സ്ഥിരീകരിക്കാനായില്ല